a

മാവേലിക്കര: കെ.എസ്.ആർ.ടി.സി റിട്ട.സൂപ്രണ്ട് കൊറ്റാർകാവ് തട്ടാമ്പറമ്പിൽ വ്യവസായ വകുപ്പ് റിട്ട ഡപ്യൂട്ടി രജിസ്ട്രാർ പ്രഭാകരൻ നായരുടെ ഭാര്യ കെ.രാജമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്. മക്കൾ: പി.ആർ മഞ്ജുശ്രീ (ഹയർസെക്കൻഡറി അധ്യാപിക, അഗളി ജി.എച്ച്.എസ്.എസ്), പി.ആർ ശങ്കർ. മരുമക്കൾ: സുധീർ എസ്.നായർ (സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ), മിനി. സഞ്ചയനം 28ന് രാവിലെ 9ന്.