അമ്പലപ്പുഴ: നീർക്കുന്നം കളപ്പുരക്കൽ പരേതനായ ഹമീദ് ബായിയുടെ ഭാര്യ സൈനബബീവി (85) നിര്യാതയായി. മക്കൾ: അഷറഫ്, സീനത്ത്, റാഷിദ, കബീർ, അബ്ദുൽഖാദർ. മരുമക്കൾ: സുഹറ, റഹീം, സലാം, മുനീറ, സാബിദ.