
കുട്ടനാട്: തലവടി തെക്ക് മാണത്താറ ഇടപ്പള്ളി വീട്ടിൽ റിട്ട. പൊലീസ് കോൺസ്റ്റബിൾ ടി.കെ. ശിവരാമപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: സുരേഷ് കുമാർ, സുഭാഷ് കുമാർ, സുമകുമാരി, പരേതനായ സുനിൽകുമാർ. മരുമക്കൾ: പ്രസന്നകുമാരി, ഇന്ദുലേഖ, ശ്രീകുമാർ, സിന്ധു.