ചേപ്പാട്: തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയിൽ തിരുഹൃദയ തിരുനാളിന് കൊടിയേറി. 27ന് സമാപിക്കും. ദിവസവും ജപമാല പ്രാർത്ഥന ,സന്ധ്യാനമസ്കാരം ,വിശുദ്ധ കുർബാന വചനപ്രഘോഷം എന്നിവ നടക്കും. 27ന് ഉച്ചയ്ക്ക് 2.30ന് ഫാ. ജോഷ്വാ മാർത്തിയോസ് പിതാവിന് സ്വീകരണം, തിരുനാൾ കുർബാന, തിരുനാൾ റാസ ,നേർച്ച വിളമ്പ്, കൊടിയിറക്ക് .