കറ്റാനം :ഇലിപ്പക്കുളം ആശാന്റങ്ങ് പിള്ളേരുകടയിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ ഉനൈസ് (33) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് മാവേലിക്കര ഓഫീസിൽ ഓവർസിയറായിരുന്നു.ഭാര്യ:തഹ്സീന.മാതാവ് :ജമീലാബീവി