കായംകുളം:എരുവ കിഴക്ക് പുളിയറ വീട്ടിൽ സുകുമാരക്കുറുപ്പ് (71) നിര്യാതനായി ഭാര്യ:രാധാമണി.മകൾ:ശില്പാ ലക്ഷ്മി.മരുമകൻ:രഞ്ജിത്ത് കൈമൾ.സഞ്ചയനം ഇന്ന് രാത്ര്രി 8 ന്.