photo

ചേർത്തല:താലൂക്ക് ആശുപത്രി റിട്ട. നഴ്സിംഗ് അസിസ്​റ്റന്റ് നഗരസഭ പത്താം വാർഡ് കാളികുളം രാമകൃഷ്ണവിലാസത്തിൽ പരേതനായ സി.പി.പുരുഷോത്തമൻ നായരുടെ(റിട്ട. നഴ്സിംഗ് അസിസ്​റ്റന്റ് താലൂക്ക് ആശുപത്രി) ഭാര്യ ആനന്ദവല്ലി ദേവി (94)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.മക്കൾ: ഇന്ദു കുമാരി,ജ്യോതികുമാരി,പി.അനിൽകുമാർ (മാതൃഭൂമി ചേർത്തല,സെക്രട്ടറി വാരനാട് ദേവസ്വം).മരുമക്കൾ: നൃപജിത്ത് കുമാർ,ജയലക്ഷ്മി അനിൽകുമാർ ( ചേർത്തല നഗരസഭ മുൻ ചെയർപേഴ്സൺ)