കണ്ടലൂർവടക്ക് : സാധുപുരം പരേതനായ വേലായുധൻ ആചാരിയുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി.മക്കൾ:മണിയമ്മ,ശശിധരൻ,രാജേന്ദ്രൻ,ഉഷ,മധു.
മരുമക്കൾ:വിശ്വനാഥൻ ആചാരി,രമാദേവി,ഉഷ,ഷാജി ആചാരി,ശശികല.സഞ്ചയനം 27 ന് രാവിലെ 8 ന്.