
ആലപ്പുഴ : മുനിസിപ്പാലിറ്റി പള്ളാത്തുരുത്തി വാർഡിൽ പാവത്തുശ്ശേരിൽ പരേതനായ ദേവദാസിന്റെ ഭാര്യയും പാവത്തുശ്ശേരി ധർമ്മ ദൈവ ഭദ്രകാളീദേവി സ്ഥാനത്തെ മുഖ്യ കാര്യാദർശിയുമായിരുന്ന സുശീല (68) നിര്യാതയായി. മക്കൾ: വിനോദ്. വിശ്വാസ്, രാജേഷ്, രജനി. മരുമക്കൾ: ജയശ്രി, സിന്ധു, അഞ്ജലി, രാജേഷ്. സഞ്ചയനം 30 ന് രാവിലെ 8 ന്.