photo

ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ബ്രിട്ടീഷ് പാട്ടം, മംഗലം,കാളാത്ത്, തോപ്പുവെളി, പാലക്കുളം,പാലക്കുളം സൗത്ത്, കരളകം എന്നീ ട്രാൻസ്‌ഫോർമർ
പരിധിയികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. വി.എ.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി പി.ഷാജി മോഹൻ സ്വാഗതം പറഞ്ഞു. അഡ്വ.കെ.പ്രസാദ്,എൻ.ആർ.ബാബുരാജ്,ഷേർളി ഭാർഗവൻ,കെ.സുരേശ്വരി,കെ.പി.പ്രതാപൻ,കെ.കെ.ചന്ദ്രബാബു,നിർമ്മലാ ശെൽവരാജ് എന്നിവർ സംസാരിച്ചു.