c
യൂത്ത് കോൺഗ്രസ്‌ വള്ളികുന്നം മണ്ഡലം കമ്മറ്റിയും വികെയർ പോയിന്റും ചേർന്നു നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാംപ് കെ.പി സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

വള്ളികുന്നം:യൂത്ത് കോൺഗ്രസ്‌ വള്ളികുന്നം മണ്ഡലം കമ്മിറ്റിയും വികെയർ പോയിന്റും ചേർന്നു നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബി. രാജലക്ഷ്മി, എസ്.വൈ.ഷാജഹാൻ, മീനുസജീവ്, സുഹൈർ വള്ളികുന്നം,ശങ്കരൻകുട്ടി നായർ, സണ്ണിതടത്തിൽ,അനിത, അയ്യപ്പൻ, സൽമാൻ, യാസർ കാമ്പിശേരി,ഉത്തര തുടങ്ങിയവർ സംസാരിച്ചു.