 
ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമം ഭാരവാഹികളായി ബി.നടരാജൻ (ചെയർമാൻ), മുട്ടം ബാബു (വൈസ് ചെയർമാൻ), വി.നന്ദകുമാർ (ജനറൽ കൺവീനർ), മുട്ടം സുരേഷ്, ബി.ദേവദാസ്, സി.മഹിളാമണി, കെ.ശശിധരൻ, കെ.പി അനിൽകുമാർ, ബി.രഘുനാഥൻ, ജി.ഗോപാലകൃഷ്ണൻ, ആർ.രാജേഷ്, വി.രവീന്ദ്രൻ, ജി.സുധാകരൻ, ഇ.വി ജിനചന്ദ്രൻ (ഡയറക്ടർ ബോർഡ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.