radhamma

ഓച്ചിറ: ചങ്ങൻകുളങ്ങര കോയിക്കൽ എൻ.ശ്രീധരന്റെ (റിട്ട.ഹെൽത്ത് സൂപ്പർ വൈസർ, ആരോഗ്യ വകുപ്പ്) ഭാര്യ എം. രാധമ്മ (78, റിട്ട.എൽ.എച്ച്.എസ്, ആരോഗ്യ വകുപ്പ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ജോയി കെ.എസ് (ഹെൽത്ത് ഇൻസ്പെക്ടർ, സി.എച്ച്.സി, ചവറ), ജയ കെ.എസ് (ഗവ.ബോയ്സ് എച്ച്.എസ്.എസ്, കായംകുളം). മരുമക്കൾ: ശാലിനി (ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്), വിനോദ് (എസ്.എൻ സെൻട്രൽ സ്കൂൾ, കൊല്ലം), സഞ്ചയനം ഡിസംബർ 1 രാവിലെ 8ന്.