
മുഹമ്മ: ഭാര്യ മരിച്ച് അൻപത് ദിവസം പിന്നിടവേ ഭർത്താവും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് വേലിക്കകത്ത് അബ്ദുൽ ഹക്കീം (72) ആണ് മരിച്ചത്. ഭാര്യ ബീമാ ബീവി ഒക്ടോബർ അഞ്ചിനാണ് മരിച്ചത്. മക്കൾ: റിഷാദ് (സൗദി), റിനാഷ് (ഡ്രൈവർ,അഡ്വ.ജനറൽ ഓഫീസ് എറണാകുളം), റിഷാ മോൾ. മരുമക്കൾ:ഷാനത്ത്, ഷഹ്ബാനത്ത്,സജീർ.