മാവേലിക്കര: വെട്ടിയാർ കലാമന്ദി​രം വീട്ടിൽ പരേതനായ സുകുമാരൻ ഉണ്ണിത്താന്റെ ഭാര്യ വിജയലക്ഷ്മിയമ്മ (65) നിര്യാതയായി. മക്കൾ: രാകേഷ്, രതീഷ്, രഞ്ജി​ത്ത്. മരുമക്കൾ: സുജ, ശ്രീലക്ഷ്മി, ദേവിക. സഞ്ചയനം നാളെ രാവിലെ 8ന്.