a

മാവേലിക്കര- ചെട്ടികുളങ്ങര ഈരേഴവടക്ക് കാര്യാടിയിൽ ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ- ശശികല. മക്കൾ- വിനോദ് കുമാർ, വിദ്യ. മരുമക്കൾ- അർച്ചന, ഗോപകുമാർ (സിവിൽ പോലീസ് ഓഫീസർ, ഹരിപ്പാട് ). സഞ്ചയനം 1ന് രാവിലെ 9ന്.