# സീനിയർ ആൺ


ആഷ്ലിൻ അലക്സാണ്ടർ, ലിയോ തേർട്ടീന്ത്, ആലപ്പുഴ (15 പോയിന്റ്) 100, 200, 400 മീ​റ്ററിൽ സ്വർണം

# സീനിയർ പെൺ


ആഷ്ലി ത്രേസ്യ, ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട് (15 പോയിന്റ്), ഷോട്ട് പുട്ട്,ഡിസ്‌കസ് ത്രോ, ഹാമർത്രോ സ്വർണം

# ജൂനിയർ ആൺ


ബനഡിക്ട് മൈക്കിൾ, സെന്റ് ഫ്രാൻസിസ് അസീസ് ഹയർസെക്കൻഡറി സ്‌കൂൾ, അർത്തുങ്കൽ (11 പോയിന്റ്), 1500, 3000 മീ​റ്ററിൽ സ്വർണം, 800 മീ​റ്റർ വെങ്കലം

# ജൂനിയർ പെൺ


പി.വി.അഭിരാമി, ഗവ. മുഹമ്മദൻസ് എച്ച്.എസ്.എസ്, ആലപ്പുഴ (15 പോയിന്റ്), 200,100 മീ​റ്ററുകളിലും ട്രിപ്പിൾ ജമ്പിലും സ്വർണം.
അഞ്ജന അനിൽകുമാർ,സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ്, ആലപ്പുഴ (15 പോയിന്റ്), ഹാമർത്രോ,ജാവലിൽ ത്രോ, ഡിസ്‌കസ് ത്രോ സ്വർണം.

# സബ് ജൂനിയർ ആൺ


ടി.എം.അതുൽ സെന്റ് അഗസ്​റ്റ്യൻസ് എച്ച്.എസ്, മാരാരിക്കുളം (15 പോയിന്റ്), 200,100 മീ​റ്റർ, ലോംഗ്ജമ്പ് സ്വർണം.

# സബ് ജൂനിയർ പെൺ

ആർ.ശ്രേയ, സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ്, ആലപ്പുഴ (11 പോയിന്റ്), 100, 200 മീ​റ്ററിൽ സ്വർണം, 80 മീ​റ്റർ ഹർഡിൽസിൽ വെങ്കലം.