
ഹരിപ്പാട്: വെള്ളംകുളങ്ങര ഇരിയടപ്പള്ളിൽ ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 ന്. ഭർത്താവ്. പരേതനായ പരമേശ്വരൻ നായർ. മക്കൾ :വിജയകുമാരി, വസന്തകുമാരി,ഗോപാലകൃഷ്ണൻ നായർ ,ശ്രീകുമാരി , ഷൈലജ,ഹരികൃഷ്ണൻ നായർ,ജയകുമാരി. മരുമക്കൾ : ലേഖ,അപ്പുകുട്ടൻ നായർ, ശശികുമാർ,രുഗ്മിണി,വിദ്യാധരൻ ,പരേതരായ ഗോപാലകൃഷ്ണൻ, മുരളീധരൻ നായർ. സഞ്ചയനം ഡിസംബർ 5ന് രാവിലെ 9 ന്.