തുറവൂർ: എഴുപുന്ന തെക്ക് നികർത്തിൽ തങ്കപ്പൻ (86) നിര്യാതനായി. മക്കൾ : പ്രകാശൻ , മുരളി, ഉഷ, പ്രസാദ്. മരുമക്കൾ : സുധർമ്മ, പ്രസന്ന, റാണി, പരേതനായ പ്രസാദ്.