tur

അരൂർ: ചന്തിരൂർ കിഴക്കേ പണ്ടാരക്കാട്ടിൽ കെ.പി.മുഹമ്മദ് (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ10 ന് ചന്തിരൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഉബൈദ. മക്കൾ: ഫർസാദ്, ഹക്കീം, ഫബിയ. മരുമകൻ : ഹാരിസ്