അരൂർ: എഴുപുന്ന കിങ്കരന്തറ പരേതനായ സേവ്യറിന്റെ ഭാര്യ ഏലിയാമ്മ സേവ്യർ (83) നിര്യാതയായി. മക്കൾ :തങ്കച്ചൻ , ബാബു,മേഴ്സി ബൈജു , റോബർട്ട് ,ആൽബർട്ട് . മരുമക്കൾ :ഫ്ലോറി,ലിസ്സമ്മ, ബൈജു ,ലൗഷ, ഷൈനി (ഹെഡ് നഴ്സ് ,ആലപ്പുഴ മെഡിക്കൽ കോളേജ്)