ആലപ്പുഴ : ആര്യാട് കൈലാസം വീട്ടിൽ കെ.എൻ.ചന്ദ്രഭാനു (75) നിര്യാതനായി. ഭാര്യ : ഐഷ .സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.