
മുഹമ്മ : ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കൈലാസം ചന്ദ്രഭാനു ( 75) നിര്യാതനായി . കൈനകരി പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി, കൈനകരി ലോക്കൽ സെക്രട്ടറി, 2758 നമ്പർ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ നേരത്തെ പ്രവർത്തിച്ചിരുന്നു. കോമളപുരം ലോക്കൽ കമ്മിറ്റിയിലെ അംബേദ്കർ ബ്രാഞ്ച് അംഗമാണ്.ഭാര്യ :ഐഷ.മക്കൾ:യദു ,ഡോ.പ്രിയ. മരുമക്കൾ :രമ്യ യദു,കാർത്തിക്.