ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡിൽ കട്ടച്ചിറ കുന്നത്തുകണ്ടത്തിൽ രാധാകൃഷ്ണൻ നായർ (76) നിര്യാതനായി.ഭാര്യ:സുമതി.മക്കൾ:രാജേഷ് (ജീവനക്കാരൻ,വാരനാട് ദേവസ്വം),രതീഷ്. മരുമകൾ: ഗോപിക. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.