obit

ചേർത്തല: നഗരസഭ 23ാം വാർഡ് ടി.എസ്.മന്ദിരത്തിൽ പരേതനായ ടി.ശിവാനന്ദന്റെ ഭാര്യ നിർമ്മല (64) നിര്യാതയായി.മക്കൾ:ശെൽവരാജ്,ശാലീനകുമാരി.മരുമക്കൾ:ഷാജി,ബിജിന.