marykkutty

മാന്നാർ: ഇരമത്തൂർ പായിക്കാട്ട് പരേതനായ സുവിശേഷകൻ പി.റ്റി.ജോണിന്റെ ഭാര്യ മേരിക്കുട്ടി (78) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 10ന് ബെഥേൽ ഐ.പി.സി സെമിത്തേരിയിൽ മക്കൾ: പാസ്റ്റർ പി.ജെ.തോമസ്, സാലി, മരുമക്കൾ: കുഞ്ഞുമോൻ, ഷെർളി