sx
എൻ.പി. പുരുഷോത്തമൻ ചരമ വാർഷികം

മുഹമ്മ: മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയും കേരളാ കയർ സെന്റർ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന എൻ.പി.പുരുഷോത്തമന്റെ ചരമവാർഷിക ദിനാചരണം കയർ കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.ആർ.ഭഗീരഥൻ,​സി.കെ.സുരേന്ദ്രൻ ,പി.രഘുനാഥ് ,കെ.ഡി.അനിൽകുമാർ ,ജെ.ജയലാൽ, ടി.ഷാജി ,കെ.സലിമോൻ എന്നിവർ സംസാരിച്ചു.