a

മാവേലിക്കര: മാർത്തോമാ സഭാ സീനിയർ വൈദികൻ ഇറവൻകര കളരിക്കൽ മഠം ഫാ.സി.ജി. തോമസ് (92) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യമാർ: പരേതരായ പൊന്നമ്മ തോമസ്, എം.കെ. ഏലിയാമ്മ. മക്കൾ: സജി തോമസ്, ജെസി റോയ്, എബി തോമസ്, ആനി ജോർജ്ജ്, ജൂണോ കുര്യൻ തോമസ്. മരുമക്കൾ: ജോളിമോൾ സജി, പരേതനായ റോയ്, ആനി എബി, ജോർജ് ചാണ്ടി.