obit

ചേർത്തല: മാടയ്ക്കൽ പുതിയാപറമ്പിൽ പരേതനായ അവിര തോമസിന്റെ ഭാര്യ
ത്രേസ്യാമ്മ തോമസ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മാടയ്ക്കൽ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: പി.ടി.മേരിക്കുട്ടി, പി.ടി. ജോർജ്കുട്ടി (ബോംബെ ടാക്സി ഹൗസ്, അർത്തുങ്കൽ),പി.ടി.ജോൺ (ബോംബെ ടാക്സി ഹൗസ്, ചേർത്തല), പി.ടി ആന്റണി (യു.എ.ഇ), പി.ടി.ജോസഫ് (ബോംബെ ടാക്സി ഹൗസ്, മാടയ്ക്കൽ), ജെസി ജോൺസൺ, ലിന്റ രാജു (ഖത്തർ), പോൾ തോമസ്. മരുമക്കൾ: എ.യു. അബ്രഹാം, മാർഗരറ്റ് ജോർജ്, റീത്താമ്മ ജോൺ,ഷെഫി ആന്റണി (യു.എ.ഇ), ലൈജി ജോസഫ്, ജോൺസൺ പറമ്പൻ, രാജു ജോസഫ് (ഖത്തർ), ഹെൻസ പോൾ.