
ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 3-ാം വാർഡിൽ കണിച്ചുകുളങ്ങര പൊഴിക്കൽ അഭയത്തിൽ പരേതനായ പി.പി. അനിരുദ്ധന്റെ ഭാര്യ കണിച്ചുകുളങ്ങര ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക എൻ.തങ്കമ്മ (81)നിര്യാതയായി. മക്കൾ:ടി.സിന്ധു (റിട്ട.എ.ജി.എം, ടി.സി.സി കളമശ്ശേരി), ഇന്ദു (ക്ലാർക്ക്, ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, ചേർത്തല), എ.സാജി (എൻജിനീയർ, ഇന്ത്യൻ റയിൽവേ). മരുമക്കൾ: കെ.എസ്.സെൻ (റിട്ട.സെക്രട്ടറി, ചേർത്തല ഗവ. സർവൻസ് ബാങ്ക്), പി.ജയലാൽ (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്,തണ്ണീർമുക്കം), ഡോ. ധന്യ വിശ്വം (അസോസിയേറ്റ് പ്രൊഫസർ, എസ്.എൻ കോളേജ്, ചേർത്തല).