പുതിയവിള: മുരാണിയ്ക്കൽ തറയിൽ കെ.കൃഷ്ണൻകുട്ടി നായർ (83) നിര്യാതനായി. ഭാര്യ: വസുമതിയമ്മ. മക്കൾ: കൃഷ്ണകുമാർ, വിശ്വകുമാർ. മരുമകൾ.ശ്രീജ.സഞ്ചയനം 4 ന് രാവിലെ 9 ന്.