w

കായംകുളം: കീരിക്കാട് തെക്ക് പരേതനായ ചൗക്കയിൽ ഉമ്മറുടെ മകൻ ഇസ്മായിൽകുട്ടി നിര്യാതനായി. കബറടക്കം പിന്നീട്. ഭാര്യ: നസീമ.