t
tr

ചാരുംമൂട്: ഭരണിക്കാവ് ബ്ളാക്ക് പഞ്ചായത്ത് കേരളോത്സവം ചുനക്കര ഗവ.എച്ച്.എസ്.എസിൽ പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനൂഖാൻ അദ്ധ്യക്ഷത വഹിച്ചു. ചുനക്കര, താമരക്കുളം, പാലമേൽ പഞ്ചായത്തുകളിലായി നടക്കുന്ന കേരളോത്സവം നാളെ സമാപിക്കും.

ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, ബ്ലോക്ക് പഞ്ചായത്ത്

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഹാഷിർ, ആർ.സുജ, അംഗങ്ങളായ

ജി. പുരുഷോത്തമൻ, ശാന്തി സുഭാഷ്, സുരേഷ് തോമസ് നൈനാൻ, ശ്യാമള ദേവി, എൽ.പ്രസന്ന, അഭിലാഷ് കുമാർ,

എസ്.ബൃന്ദ, വി.കെ.രാധാകൃഷ്ണൻ, സവിതാ സുധി, മനോജ് കമ്പനി വിള,

സി.അനു, എസ്.ജയലക്ഷ്‌മി തുടങ്ങിയവർ പങ്കെടുത്തു.