ചാരുംമൂട്: താമരക്കുളം ചത്തിയിറ ഗവ. എൽ.പി പ്രൈമറി സ്കൂളിൽ കലാപ്രതിഭകൾക്ക് അനുമോദന സമ്മേളനം നാളെ നടക്കും. കൊടുക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുവിന്റെ അദ്ധ്യക്ഷതയിൽ എം .എസ് .അരുൺകുമാർ എം.എൽ.എ അനുമോദനം നടത്തും.