f
stage

വേദി-1

(ഗവ. മോഡൽ ഗേൾസ് എച്ച്.എസ്): ഭരതനാട്യം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), രാവിലെ 9ന്, നാടോടി നൃത്തം (എച്ച്.എസ്, എച്ച്.എസ്.എസ്) വൈകിട്ട് 4ന്

*വേദി-2

(ജവഹർ ബാലഭവൻ): കുച്ചുപ്പുടി (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9ന്, നാടോടിനൃത്തം (യു.പി, എച്ച്.എസ്) വൈകിട്ട് 4ന്

*വേദി-3

(എസ്.ഡി.വി സെന്റിനറി ഹാൾ): നാടകം (യു.പി, എച്ച്.എസ്) രാവിലെ 9ന്

*വേദി-4 (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)

(എസ്.ഡി.വി ബസന്റ് ഹാൾ): പദ്യംചൊല്ലൽ, കഥാകഥനം, ഗദ്യപാരായണം, പ്രഭാഷണം, പാഠകം, ചമ്പുപ്രഭാഷണം, പ്രസംഗം,പദ്യം ചൊല്ലൽ (യു.പി, എച്ച്.എസ്), സിദ്ധരുപോച്ഛാരണം രാവിലെ 9മുതൽ


*വേദി-5 (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്),

(എസ്.ഡി.വി ജെ.ബി.എസ് ഹാൾ): പഞ്ചവാദ്യം, മദ്ദളം, ചെണ്ട, തായമ്പക, ചെണ്ടമേളം രാവിലെ 9മുതൽ

*വേദി-6

(ഗവ. മുഹമ്മദൻസ് ജി.എച്ച്.എസ്): ഒപ്പന (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9ന്, വട്ടപ്പാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്) വൈകിട്ട് 3ന്, കോൽക്കളി (എച്ച്.എസ്, എച്ച്.എസ്.എസ്) 5ന്.

*വേദി-7 (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്-ജനറൽ, അറബിക്)

(ഗവ. മുഹമ്മദൻസ് ബി.എച്ച്.എസ്): ഖുർആൻപാരായണം, ഗദ്യവായന, പ്രസംഗം,പദപയറ്റ്, കഥപറയ, സംഭാഷണം, പ്രസംഗം രാവിലെ 9ന്

*വേദി-8 (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)

(ഗവ. ഗേൾസ് നേഴ്സറി): പ്രസംഗം ഉറുദു, പദ്യംചൊല്ലൽ ഉറുദു, ഗസൽ ആലാപനം, സംഘഗാനം ഉറുദു രാവിലെ 9മുതൽ

*വേദി-9

(ടി.ഡി.എച്ച്.എസ്.എസ്): ശാസ്ത്രീയ സംഗീതം(യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), ലളിതഗാനം (എച്ച്.എസ്.എസ്) രാവിലെ 9മുതൽ

*വേദി-10

(സി.എം.എസ് എൽ.പി.എസ്): വീണ, വയലിൻ-ഈസ്റ്റേൺ, ഓടക്കുഴൽ, നാദസ്വരം, മൃദംഗം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9മുതൽ

*വേദി-11

(സെന്റ് ആന്റണീസ് ജി.എച്ച്.എസ്.എസ്): പ്രസംഗം -ഹിന്ദിആ പദ്യം ചൊല്ലൽ-ഹിന്ദി (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9മുതൽ

*വേദി-12

(ഗവ. മുഹമ്മദൻസ് എച്ച്.എസ്, എൽ.പി.എസ്): പ്രസംഗം-കന്നട, പദ്യം ചൊല്ലൽ-കന്നഡ, കഥകളി സംഗീതം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9മുതൽ