ചേർത്തല :വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ ഡിസംബർ 4 മുതൽ 11 വരെ നടക്കുന്ന ദശലക്ഷാർനയോടനുബന്ധിച്ച് യജ്ഞത്തിനാവശ്യമായ
പൂജാദ്റവ്യ സമർപ്പണം വേളോർവട്ടം പുതുമന ഇല്ലത്ത് ജയകൃഷ്ണൻ തിരുമേനി നിർവഹിച്ചു. എ.കെ.ചന്ദ്രബോസ് തെക്കേ പറമ്പിൽ, എ.പി.റജി ,ദശലക്ഷാർച്ചന കമ്മിറ്റി ചെയർമാൻ എൻ.രാമദാസ്, ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ,സെക്രട്ടറി സി.കെ.സുരേഷ് ബാബു,ജി.കെ.അജിത്ത്,സി.പി.കർത്ത, വി .എസ്.സുരേഷ്, ,ധിരൻ ബേബി,ഗോവിന്ദ കമ്മത്ത്,സോഹൻലാൽ, മധു,വേണുഗോപാൽ,ജയകൃഷ്ണൻ,ശിവമോഹൻ,സുധീഷ്,മധു, പ്രദീപ്എന്നിവർ സംസാരിച്ചു.