അമ്പലപ്പുഴ : കോമന കണ്ടൻചേരിയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ഗൗരി (85) നിര്യാതയായി. മക്കൾ : ലീല, പുരുഷോത്തമൻ, ഹരിക്കുട്ടൻ. മരുമക്കൾ : ദിനകരൻ, ഓമനകുമാരി, ശോഭ.