ambala

അമ്പലപ്പുഴ: കാക്കാഴം കാരിയ്ക്കൽ ശശിധരൻ ( 70 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .ഭാര്യ: സാവിത്രി. മക്കൾ: ശ്യാംലാൽ, ശരത് ലാൽ , ശാരി മോൾ ( മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ). മരുമക്കൾ: മായ, നയന ,രതീഷ്. സഞ്ചയനം ഡിസംബർ 3 രാവിലെ 8:45 ന്