ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ എൻ.സി.ജോൺ, വെച്ചുശ്ശേരി, ചാത്തനാട് മുസ്ലിം പള്ളി, വൈ.എം.സി.എ, ബോട്ട് ജെട്ടി, രാധ, കാളത്ത്, തോപ്പുവെളി, പാലക്കുളം, കരളകം പാടം, വികസനം, വികസനം വെസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ ബ്രന്റൺ, സെന്റ് ജോസഫ്സ്, പാലാഴി, പള്ളാത്തുരുത്തി എന്നീ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 10 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ഭജനമഠം, കെ.എൽ.ഡി.സി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.