a

മാവേലിക്കര- കല്ലിമേൽ പോക്കാട്ട് കിഴക്കേതിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഗീതാകുമാരി, നന്ദനൻ, സതീഷ് കുമാർ. മരുമക്കൾ: ശശിധരൻ, പരേതയായ അംബിക, രഞ്ചിനി. സഞ്ചയനം 3ന് രാവിലെ 9ന്.