a

മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് മൂക്കന്റെത്തു ആനന്ദ ഭവനിൽ നാരായണൻ നായർ (98) നിര്യാതനായി. ഭാര്യ : ഓമനക്കുട്ടി അമ്മ. മക്കൾ: ആനന്ദം (റിട്ട.പ്രൊഫസർ, എൻ.എസ്.എസ് കോളേജ് വടക്കാംചേരി, വാസന്തി, മുരളീധരൻ, മിനി (അദ്ധ്യാപിക ഡൽഹി). മരുമക്കൾ: മാധവൻ പിള്ള (റിട്ട.ജോയിന്റ് ഡയറക്ടർ ലോക്കൽ ഫണ്ട്‌ ഓഡിറ്റ്), രാമചന്ദ്രൻ പിള്ള, ശ്രീകുമാരി, ബാലകൃഷ്ണ പിള്ള(ഡൽഹി പൊലീസ്). സഞ്ചയനം 4ന് രാവിലെ 8ന്.