കറ്റാനം: ബി.ജെ.പി പ്രവർത്തകൻ പറമ്പിൽ രവീന്ദ്രൻ അനുസ്മരണം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം മഠത്തിൽബിജു ഉദ്ഘാടനം ചെയ്തു. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഭരണിക്കാവ് ശ്രീകുമാർ, ജി.രാജീവ്, തോട്ടാലിൽ ജയന്ത്, ബി.അജിത്ത്, സുമേഷ് സോമൻ, ബൈജു ദാമോദരൻ, ശ്രീകുമാർ മങ്കുഴി, സുനിൽകുമാർ എന്നിവർ സംസാരിച്ചു.