k

കറ്റാനം: മഞ്ഞാടിത്തറ കൊണ്ടയിൽ ഷാജി ഭവനത്തിൽ പരേതനായ കെ.സി തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കറ്റാനം സെന്റ് ജെയിംസ് സി.എസ്.ഐ പള്ളിയിൽ.മക്കൾ:ഷീല,ഷിബു,ഷാജി.മരുമക്കൾ:ജോൺ,ശാന്ത, ആനി.