d

ചാരുംമൂട് :പാലമൂട് ഇടക്കുന്നം ലിബു ഭവനിൽ ഒ.ഡാനിയേൽ (73) ദുബായിൽ നിര്യാതനായി.സംസ്‌കാരം പിന്നീട്.പറയംകുളം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ബിനു എൻജിനീയറിങ് എന്ന സ്ഥാപനം നടത്തിയിരുന്നു.ഭാര്യ :ലിസി ഡാനിയേൽ.മക്കൾ :ലിബു പി. ഡാനിയേൽ, ബിനു പി. ഡാനിയേൽ.മരുമക്കൾ :ആൻസി ലിബു ,ജിൻസി ബിനു.