a
ബി.ജെ.പി പാണാവള്ളി മണ്ഡലം കമ്മിറ്റി ഓഫീസ്

പൂച്ചാക്കൽ: ബി.ജെ.പി പാണാവള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ,​സംസ്ഥാന കമ്മിറ്റി അംഗം പി.കെ ഇന്ദുചൂഡൻ ,സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ബി ബാലനന്ദൻ , ജില്ലാ വൈസ് പ്രസിഡന്റ് ടി. സജീവ് ലാൽ , അരൂർ മണ്ഡലം പ്രസിഡന്റ് എൻ.രൂപേഷ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആർ. ഉണ്ണികൃഷ്ണൻ , സി ആർ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.