v

കായംകുളം:ഓലകെട്ടിയമ്പലം ശബരി ഭവനിൽ (അമ്പിളി കാരായ്മ) വിശ്വനാഥൻ (66) നിര്യാതനായി.സംസ്‌കാരം ഇന്ന് 11 ന്. ഭാര്യ :മണിയമ്മ. മക്കൾ:വിനീത ,വിദ്യാ . മരുമക്കൾ:ഗോപാലകൃഷ്ണൻ,പരേതനായ സുനിൽകുമാർ.സഞ്ചയനം തിങ്കൾ 5 ന്.