ambala

അമ്പലപ്പുഴ: നീർക്കുന്നം കറുകത്തറയിൽ മുഹമ്മദ്‌ സാലിഹ്‌(70) നിര്യാതനായി.ഭാര്യ: സൈനബ.മക്കൾ: സമീർ ( മുസ്ലിംലീഗ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറി), സഫീദ്‌. മരുമക്കൾ:അൽഫിയ, സുമയ്യ.