obit


ചേർത്തല:മുനിസിപ്പൽ14ാം വാർഡിൽ ചന്ദ്രികാ സദനത്തിൽ സി.കെ.ചന്ദ്രപ്പൻ (91) നിര്യാതനായി.എസ്.സി.ബി 1435 ലെ മുൻ ബോർഡംഗവും,സി.പി.ഐ നേതാവുമായിരുന്നു.

ഭാര്യ:പരേതയായ ചന്ദ്രിക.മക്കൾ:സുപ്രഭ, പ്രസാദ്,പ്രദീപൻ (പ്രിസൺ ഓഫീസർ ജില്ലാ ജയിൽ,എറണാകുളം),സുനിത. മരുമക്കൾ:കെ.എൻ.പുരുഷോത്തമൻ,ഷീബ,പ്രദീപ്,പ്രിയ (ഫിഷറീഷീസ് ഡിപ്പാർട്ട്‌മെന്റ് )