ആലപ്പുഴ: പി എച്ച് വാർഡ് കാലായ്ക്കൽ പറമ്പ് പരേതനായ കെ എൻ ദിവാകരന്റെ ഭാര്യ കെ കെ യശോധര (92) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : എം ഡി കൈലാസ് (ബി.ജെ.പി ജില്ല കമ്മിറ്റി അംഗം), കെ.വൈ.ഗായത്രി. മരുമക്കൾ: ആർ.ലളിത, വി.എം. മുരളീധരൻ