വേദി1
(ഗവ. മോഡൽ ഗേൾസ് എച്ച്.എസ്): മോഹിനിയാട്ടം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), രാവിലെ 9ന്, സംഘനൃത്തം (എച്ച്.എസ്, എച്ച്.എസ്.എസ്) വൈകിട്ട് 4ന്
*വേദി2
(ജവഹർ ബാലഭവൻ): കേരളനടനം (എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9ന്, സംഘനൃത്തം (യു.പി) ഉച്ചക്ക് 2.30ന്
*വേദി3
(എസ്.ഡി.വി സെന്റിനറി ഹാൾ): സ്കിറ്റ് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9ന്, മൈം (എച്ച്.എസ്.എസ്) ഉച്ചക്ക് 2ന്, നാടകം വൈകിട്ട് 4ന്
*വേദി4 (സംസ്കൃത കലോത്സവം-യു.പി, എച്ച്.എസ്)
(എസ്.ഡി.വി ബസന്റ് ഹാൾ): ഗാനാലാപനം, സംഘഗാനം, അഷ്ടപദി, വന്ദേമാതരം, നാടകം രാവിലെ 9മുതൽ
*വേദി5 (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്),
(എസ്.ഡി.വി ജെ.ബി.എസ് ഹാൾ): വയലിൻ-വെസ്റ്റേൺ, ഗിറ്റാർ, തബല രാവിലെ 9മുതൽ
*വേദി6
(ഗവ. മുഹമ്മദൻസ് ജി.എച്ച്.എസ്): അറബനമുട്ട് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9ന്, ദഫ് മുട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്) 11ന്
*വേദി7 (യു.പി, എച്ച്.എസ്)
(ഗവ. മുഹമ്മദൻസ് ബി.എച്ച്.എസ്): മോണോആക്ട്, കഥാപ്രസംഗം, അറബിഗാനം,സംഘഗാനം, മുശഃറ രാവിലെ 9മുതൽ
*വേദി8
(ഗവ. ഗേൾസ് നേഴ്സറി): കഥാപ്രസംഗം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9മുതൽ
*വേദി9
(ടി.ഡി.എച്ച്.എസ്.എസ്): ലളിതഗാനം(യു.പി, എച്ച്.എസ്), ദേശഭക്തിഗാനം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9മുതൽ
*വേദി10 (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
(സി.എം.എസ് എൽ.പി.എസ്): പ്രസംഗം-മലയാളം, പദ്യംചൊല്ലൽ-മലയാളം രാവിലെ 9 മുതൽ
*വേദി11
(സെന്റ് ആന്റണീസ് ജി.എച്ച്.എസ്.എസ്): മിമിക്രി (എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9മുതൽ
*വേദി12
(ഗവ. മുഹമ്മദൻസ് എച്ച്.എസ്, എൽ.പി.എസ്): പ്രസംഗം-ഇംഗ്ളീഷ്, പദ്യംചൊല്ലൽ-ഇംഗ്ളീഷ് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9മുതൽ